സൂറ അൽ-ദാനിയാൽ 3דָּנִיֵּאל (Daniel)
സലാസു ശാബ്ബുമാര് ആത്തൂനുന്നാറില്‍
3 1ബുഖ്ത്തുനസർ മലിക് സിത്തൂന ദിറാഅ് ഇർതിഫാഉം സിത്തൂ ദിറാഅ് സുംകുമുള്ള ഒരു ദഹബ് സ്വനമുണ്ടാക്കി. ബാബിൽ അർളിലെ ദൂറാ വാദിയിൽ അവന് അതു വള്അ് ആക്കി. 2താന്‍ ബിനാആക്കിയ തിംസാലിന്റെ തൻസ്വീബിന് റഈസു റുഅസായിൽ സഫീറുകളെയും മഹല്ലിയ്യഅമീറുകളെയും വാഇളുമാരെയും ഖസാന മുദീറുമാരെയും ഖാസിമാരെയും ഫഖീഹുമാരെയും അർളിലുള്ള ജമീഉ മഖാമികളെയും നിദാആക്കികൂട്ടാന് ബുഖ്ത്തുനസര്‍ ആളയച്ചു.
3ജമീഅരും മലിക് ബിനാആക്കിയ തിംസാലിന്റെ തൻസ്വീബിന് മജീആയി ചേര്‍ന്നു. അവര്‍ തിംസാലിനു ഹൌലിലും വുഖൂഫായി. 4അപ്പോള്‍ ഇഅ് ലാൻ ചെയ്യുന്നവര്‍ നിദാആക്കിപറഞ്ഞു: ഖൌമുകളേ, ശഅ്ബുകളേ, മുതനവ്വിഅ് ലുഗത്തുകാരേ, നിങ്ങളോടു അംറാക്കുന്നു: 5ഖർന്, നായ്, ഊദ്, റബാബ്, സൻത്വീർ, മിസ്മാർ അസ്ഫ് ജമീഉനൌഅ് അസ്ഫും സംആക്കുമ്പോള്‍, നിങ്ങള്‍ സുജൂദിൽ സാഖിത്തായി ബുഖ്ത്തുനസര്‍ മലിക് തൻസ്വീബാക്കിയ ദഹബ് സനമിനെ ഇബാദത്ത് ചെയ്യണം. 6ആരെങ്കിലും ഹാക്കദാ ഫിഅ് ലാക്കുന്നില്ലെങ്കില് അവനെ സുർഅത്തൻ മുത്തഖദാകുന്ന ആത്തൂനുന്നാറില്‍ എറിയും. 7അതുകൊണ്ട് ഖർന്, നായ്, ഊദ്, റബാബ്, സൻത്വീർ, മിസ്മാർ അസ്ഫ് സംആക്കിയ സാനിയയിൽ ആ ഖൌമുകളും മുൽക്കുകാരും മുതനവ്വിഅ് ലുഗത്തുകാരും ബുഖ്ത്തുനസര്‍ വള്ആക്കിയ ദഹബ് സനമിനെ സുജൂദിൽ സാഖിത്തായി സ്വലാത്താക്കി.
8അപ്പോള്‍ ചില കല്ദായര് മുന്‍പോട്ടു വന്നു ശർറായ ഇറാദത്തോടെ യഹൂദരുടെമേല്‍ ജറീമത്ത് ഹമലാക്കി. 9അവര്‍ ബുഖ്ത്തുനസര്‍ മലിക്കിനോടു പറഞ്ഞു: ആശൽമലിക് ഇലൽഅബദ്! 10മലിക്കേ, ഖർന്, നായ്, ഊദ്, റബാബ്, സൻത്വീർ, മിസ്മാർ അസ്ഫ് അസഫുകള് മുഴങ്ങുമ്പോള്‍ ജമീഅരും ദഹബ് തിംസാലിനെ ഇൻഖിഫാളായി ഇബാദത്തുചെയ്യണമെന്നു നീ അംറാക്കിയിരുന്നല്ലോ. 11സുജൂദിൽ സാഖിത്വായി ഇബാദത് നടത്താത്തവന് ആരായാലും അവന് കത്തിക്കാളുന്ന ആത്തുനുന്നാറില് റംയാക്കപ്പെടുമെന്നും നീ അംറാക്കിയിരുന്നു. 12മലിക്കേ, ബാബിൽ അർളിലെ അമീറുകളായി നീ തഅ് യീനാക്കിയിരുന്ന ശദ്രാക്, മീശാക്, അബിദ്നിജൂ എന്നീ യഹൂദര്‍ നിന്നെ ഇത്വാഅത്ത് ചെയ്യുന്നില്ല. അവര്‍ നിന്റെ ആലിഹത്തുകളെ ഖിദ്മത്താക്കുകയോ നീ തൻസ്വീബാക്കിയ ദഹബ് സനമിനെ ഇബാദത്താക്കുകയോ ചെയ്യുന്നില്ല.
13അപ്പോള്‍, ശദീദായ ഗളബ് പൂണ്ട ബുഖ്ത്തുനസര്‍ ശദ്രാക്കിനെയും മിശാക്കിനെയും അബിദ്നിജൂയെയും കൊണ്ടുവരാന്‍ അംറാക്കി. അവരെ മലൂക്കി ഹദ്റത്തില്‍ കൊണ്ടുവന്നു. 14ബുഖ്ത്തുനസര്‍ സുആലാക്കി: ഹേ ശദ്രാക്, മീശാക്, അബിദ്നിജൂ, നിങ്ങള്‍ എന്റെ ആലിഹത്തുകളെ ഖിദ്മത്താക്കുന്നില്ലെന്നും ഞാന്‍ വള്ആക്കിയ തിംസാലിനെ ഇബാദത്ത് ചെയ്യുന്നില്ലെന്നും സംആയതു ഹഖാണോ? 15ഖർന്, നായ്, ഊദ്, റബാബ്, സൻത്വീർ, മിസ്മാർ അസ്ഫ് സൌത്ത് സംആക്കുമ്പോള്‍, ഞാന്‍ തൻസ്വീബാക്കിയ തിംസാലിനെ ഇൻഖിഫാളായി ഇബാദത്ത് ചെയ്യുന്നെങ്കില്‍ നിങ്ങള്‍ക്കു ഖയ്റ്, അല്ലെങ്കില്‍ സുർഅത്തൻ തന്നെ നിങ്ങളെ മുത്തഖദാകുന്ന ആത്തൂനുന്നാറിൽ റംയാക്കികളയും; ഏതു ഇലാഹ് എന്റെ യദുകളില്‍നിന്നു നിങ്ങളെ നജാത്താക്കും?
16ശദ്രാക്കും മിശാക്കും അബിദ്നിജൂയും മലിക്കിനോടു പറഞ്ഞു: അല്ലയോ, ബുഖ്ത്തുനസര്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇജാബ പറയേണ്ടതില്ല. 17മലിക്കേ, ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്ന ഞങ്ങളുടെ മഅബൂദ് മുത്തഖദാകുന്ന ആത്തൂനുന്നാറില്നിന്നു ഞങ്ങളെ നജാത്താക്കാന്‍ ഖുദ്റത്തുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിന്റെ യദിൽനിന്നു മഗ്ഫിറത്തിലാക്കും. 18ഇക്കാര്യം നീ അറഫാക്കിക്കൊള്ളുക. അവിടുന്ന് ഞങ്ങളെ നജാത്താക്കിയില്ലെങ്കില്പ്പോലും ഞങ്ങള്‍ നിന്റെ ആലിഹത്തുകളെയോ നീ ബിനാആക്കിയ ദഹബ് തിംസാലിനിയോ ഇബാദത്ത് ചെയ്യുകയില്ല.
19ശദ്രാക്കിനും മിശാക്കിനും അബിദ്നിജൂയ്ക്കും നേരേ ഗളബ് കൊണ്ടു നിറഞ്ഞ ബുഖ്ത്തുനസറിന്റെ വജ്ഹ് മൻളർ തഗയ്യുറായി. ആത്തൂൻ മുഅ്ത്താദൻ സബ്ഉ ളിഅ്ഫ് ഇത്തിഖാദാക്കാന് അവന് അംറാക്കി. 20ശദ്രാക്കിനെയും മിശാക്കിനെയും അബിദ്നിജൂയെയും ഉഖ്ദത്താക്കി മുത്തഖദായ ആത്തൂലേക്കു റംയാന് തന്റെ ശദീദരായ ജുന്ദിമാരോട് ആജ്ഞാപിച്ചു. 21ജുനൂദുകള്‍ അവരെ ദിർഉകൾ, മിഗ്ഫർ, മറ്റുലിബാസുകള് എന്നിവയോടുകൂടെ ഉഖ്ദത്താക്കി മുത്തഖദായ ആത്തുനുന്നാറിലേക്ക് റംയാക്കി. 22ശദീദായ മലിക് അംറ് അനുസരിച്ച് ആത്തൂനുന്നാർ അശദ്ദായി ഇത്തിഖാദായിരുന്നതുകൊണ്ട്, ശദ്രാക്കിനെയും മിശാക്കിനെയും അബിദ്നിജൂയെയും ആത്തൂനിലേക്കു കൊണ്ടുചെന്നവരെ ലഹീബുന്നാർ ഹർഖാക്കിക്കളഞ്ഞു. 23ശദ്രാക്, മീശാക്, അബിദ്നിജൂ എന്നീ സലാസുപേരും ഉഖ്ദത്തിലായി മുത്തഖദത്തായ ആത്തൂനുന്നാറില്‍ സാഖിത്തായി.
സലാസു ശാബ്ബുമാരുടെ തസ്ബീഹ്
24ബുഖ്ത്തുനസര്‍ ബേജാറായി മുസ്രിയായി എഴുന്നേറ്റു. തന്റെ വാഇളന്മാരോട് അവന് സുആലാക്കി: സലാസുപേരെയല്ലേ നാം ഉഖ്ദത്താക്കി നാറിലെറിഞ്ഞത്? 25അതേ, മലിക്കേ, അവര്‍ പറഞ്ഞു. മലിക് പറഞ്ഞു: എന്നാല്‍, നാറിന്റെ വസ്തില് ഉഖ്ദത്ത് കൂടാതെ അർബഉപേര് മശ്യാക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്ക് ഒരുളുർറും ഏറ്റിട്ടില്ല; റാബിആഷവന് നള്റില്‍ ഇലാഹീയാഫീഇനെപ്പോലെയിരിക്കുന്നു.
26മുത്തഖദാകുന്ന ആത്തൂനുന്നാറിന്റെ ബാബിങ്കലെത്തി ബുഖ്ത്തുനസര്‍ പറഞ്ഞു: ശദ്രാക്, മീശാക്, അബിദ്നിജൂ, അഅ് ലായായവനായ മഅബൂദിന്റെ ഖാദിമുകളായ നിങ്ങള്‍ ഖാരിജായിവരുവിന്. 27അവര്‍ നാറില്‍ നിന്നു ഖാരിജായിവന്നു. റഈസു റുഅസാഇൽ അജ്നബീൻമാരും സഫീറുകളും മഹല്ലീയ്യഅമീറുകളും മലിക്കിന്റെ വാഇളുമാരും വന്നുകൂടുകയും ആ സലാസരുടെയുംമേല് നാറിന് ഒരു ഖുവ്വത്തും ഉണ്ടായിരുന്നില്ലെന്നു കാണുകയും ചെയ്തു. അവരുടെ ശഅ്ർ മനഹ്തരിഖാകുകയോ സൌബിനു കേടുപറ്റുകയോ, അവര്‍ക്കു നാറിന്റെ തുഅ്മ് ഏല്‍ക്കുകയോ ചെയ്തില്ല. 28ബുഖ്ത്തുനസര്‍ പറഞ്ഞു: ശദ്രാക്കിന്റെയും മിശാക്കിന്റെയും അബിദ്നിജൂയുടെയും മഅബൂദ് സനാആക്കപ്പെടട്ടെ! സ്വന്തം ഇലാഹിനെയല്ലാതെ മറ്റൊരു ആലിഹത്തിനെയും ഇബാദത്താക്കുകയോ ഖിദ്മത്താക്കുകയോ ചെയ്യുന്നതിനെക്കാള്‍ സ്വന്തം ജിസ്മുകളെ ഇള്ത്വിഹാദിനു വിട്ടുകൊടുക്കുന്നതിനും മലിക് അംറിനെപ്പോലും മജ്ഹൂറാക്കുന്നതിനും തക്കവിധം, തന്നില്‍ തവക്കുലാക്കിയ തന്റെ ഖാദിമുകളെ അവിടുന്ന് സ്വന്തം റസൂലിനെ അയച്ചു നജാത്താക്കിയല്ലോ. 29അതുകൊണ്ട് ഞാനിതാ ഒരു അംറ് ഇഖ്റാജാക്കുന്നു: ശദ്രാക്കിന്റെയും മിശാക്കിന്റെയും അബിദ്നിജൂയുടെയും ഇലാഹിനെതിരേ എന്തെങ്കിലും പറയുന്ന ഖൌമുകളെയും ശഅ്ബുകളെയും ലുഗത്തുകാരെയും ഖിത്അത്തൻ ഖിത്അത്തായി തംസീഖാക്കിക്കളയും; അവരുടെ ബൈത്തുകള്‍ ഇൻമിഹ് ലാലാക്കും; എന്തെന്നാല്‍, ഈ വിധത്തില്‍ നജാത്താക്കാന്‍ ഖുദ്റത്തുള്ള വേറൊരു ഇലാഹില്ല. 30മലിക് ശദ്രാക്കിനെയും മിശാക്കിനെയും അബിദ്നിജൂയെയും ബാബിൽ അഅ്മാൽ വിലായത്തിൽ അഅ് ലാ മൻസിബുകളില് തഅ് യീനാക്കി.