സൂറ അൽ-യിശായ്യാ 12

יְשַׁעְיָהוּ (Yeshayahu)

കൃതജ്ഞതാഗീതം

12 1അന്ന് നീ പറയും: യാ റബ്ബൽ ആലമീൻ, അങ്ങേക്കു ഞാന്‍ ശുക്ർ പറയും. അങ്ങ് എന്നോടു ഗളബിയിരുന്നെങ്കിലും അങ്ങയുടെ ഗളബ് നീങ്ങുകയും അങ്ങ് എന്നെ തഅ്സിയത്താക്കുകയും ചെയ്തു.

2ഇതാ, മഅബൂദാണ് എന്റെ ഇഖ് ലാസ്, ഞാന്‍ അങ്ങയില്‍ തവക്കുലാക്കും; ഞാന്‍ ഖൌഫാകുകയില്ല. എന്തെന്നാല്‍, മഅബൂദായ റബ്ബൽ ആലമീൻ എന്റെ ഖുവ്വത്തും എന്റെ നശീദും ആണ്. അവിടുന്ന് എന്റെ നജാത്തായിരിക്കുന്നു.

3നജാത്തിന്റെ ബിഅ്റില്‍ നിന്ന് നീ സുറൂറോടെ മാഅ് കോരിയെടുക്കും. 4ആ യൌമില്‍ നീ പറയും:

റബ്ബുൽ ആലമീനു ശുക്ർപറയുവിന്‍. അവിടുത്തെ ഇസ്മ് വിളിച്ച് തലബാക്കുവിന്‍. ഖൌമുകളുടെ ബൈനയില്‍ അവിടുത്തെ അമലുകൾ ഇഖ്ബാർ ചെയ്യുവിന്‍. അവിടുത്തെ ഇസ്മ് മർഫൂ ആണെന്ന് വിളിച്ച് പറയുവിന്‍.

5റബ്ബുൽ ആലമീനു ഹംദ് പാടുവിന്‍. അവിടുന്ന് മദ്ദോടെ അമൽ ചെയ്തു.

6ദുനിയാവിലെല്ലാം ഇത് അറിയട്ടെ. സീയൂന്‍ സാകിനുകളേ, ആര്‍ത്തട്ടഹസിക്കുവിന്‍; സുറൂറോടെ തസ്ബീഹുകള്‍ ആലപിക്കുവിന്‍. ഇസ്രായീലിന്റെ ഖുദ്ദൂസായവന്‍ മജ്ദോടെ നിങ്ങളുടെ ബയ്നയായി ഉണ്ട്.