അർമിയാ 18יִרְמְיָהוּ (Yirmiyahu)
ഫഖാരിയുടെ ബൈത്തില്‍
18 1റബ്ബുൽ ആലമീൻ അർമിയാനബിയോട് അരുൾച്ചെയ്തു: 2നീ ഖാഇമായി ഫഖാരിയുടെ ബൈത്തിലേക്കു ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു കലാമാക്കും. 3ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവന് ദൂലാബിന്മേല് അമൽചെയ്യുകയായിരുന്നു. 4ഫഖാരി ത്വീൻകൊണ്ട് സ്വനആക്കിക്കൊണ്ടിരുന്ന ആനിയ ചിലപ്പോള്‍ ശരിയാകാതെ പോകും. അപ്പോള്‍ അവന് അതുകൊണ്ടു വീണ്ടും തനിക്കിഷ്ടമുള്ള സൂറത്തില്‍ മെനയും.
5അപ്പോള്‍ റബ്ബുൽ ആലമീൻ എന്നോടരുളിച്ചെയ്തു: 6ഇസ്രായീല്‍ ബൈത്തേ, ഈ ഫഖാരി ചെയ്യുന്നതുപോലെ എനിക്കു നിങ്ങളോടു ചെയ്യരുതോ എന്നു റബ്ബുൽ ആലമീൻ സുആലാക്കുന്നു. ഇസ്രായീല്‍ ബൈത്തേ ഫഖാരിയുടെ യദിലെ ത്വീൻപോലെയാണ് എന്റെ യദില്‍ നിങ്ങള്‍. 7ഏതെങ്കിലും ഒരു ഖൌമിനെയോ ഒരു മംലകയെയോ ഇസ്തിഹ്സ്വാൽ ചെയ്യുമെന്നും ഹലാക്കാക്കി ഖറാബാക്കുമെന്നും എപ്പോഴെങ്കിലും ഞാന്‍ ഇഅ് ലാനാക്കിയിരിക്കേ, 8ആ ഖൌമ് ശർറില്‍നിന്നു പിന്തിരിഞ്ഞാല് അതിനോടു ചെയ്യാനുദ്ദേശിച്ചിരുന്ന ഹലാക്കിനെക്കുറിച്ചു ഞാന്‍ ഇനാബത്താക്കും. 9ഏതെങ്കിലും ഒരു ഖൌമിനെയോ ഒരു മംലകയെയോ ബിനാചെയ്തുയർത്തുമെന്നും മഗ്രൂസായി വളര്‍ത്തുമെന്നും എപ്പോഴെങ്കിലും ഞാന്‍ ഇഅ് ലാനാക്കിയിരിക്കേ, 10ആ ഖൌമ് എന്റെ കലിമത്ത് ഉദ്ൻക്കൊള്ളാതെ എന്റെ അമാമിൽ ശർറ് അമലാക്കുകയാണെങ്കില്, അതിനോടു ഇള്ഹാറാക്കാനുദ്ദേശിച്ചിരുന്ന ഖയ്റിനെക്കുറിച്ചും ഞാന്‍ ഇനാബത്താക്കും. 11അതുകൊണ്ട് യൂദായിലെ നാസുകളോടും ഉർശലീം സാകിനുകളോടും പറയുക, റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങള്‍ക്കു ഖിലാഫായി മുസീബത്ത് കരുപ്പിടിപ്പിക്കുന്നു; നിങ്ങള്‍ക്കു ഖിലാഫായി ഒരു മശ്രൂഅ് നിനച്ചിരിക്കുന്നു. ഓരോരുത്തനും അവനവന്റെ ളലാലത്തില്നിന്നു പിന്തിരിയട്ടെ. നിങ്ങളുടെ ത്വരീഖുകളും അമലുകളും തസ്ഹീഹാക്കുവിന്.
12എന്നാല്‍ അവര്‍ പറയുന്നു: ഇതെല്ലാം ബാത്വിലാണ്; ഞങ്ങള്‍ക്കു തോന്നുന്നതു ചെയ്യും. ഓരോരുത്തനും അവനവന്റെ ശർറു ഖൽബിന്റെ ഇഹ്തിളാൾക്കൊത്തു അമലാക്കും.
ഖൌമ് റബ്ബിനെ മത്രൂക്കാക്കുന്നു
13അതുകൊണ്ട് റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇതുപോലൊന്ന് ആരെങ്കിലും സംആക്കിയിട്ടുണ്ടോ എന്ന് ഖൌമുകളുടെ ബൈനയില്‍ ആരായുവിന്‍. ഇസ്രായീല്‍ ബിക്ർ ശദീദ് മഖീഫായ ഫിഅ്ൽ ചെയ്തിരിക്കുന്നു.
14ലബനൂനിലെ നദാ മർഫുആയ സഖ്റായിടുക്കുകളില് നിന്നു മായുമോ? ജബലിൽനിന്നുള്ള ബാരിദ്മാഅ്ഫയ്ളാൻ ജാഫായിപ്പോകുമോ?
15എന്നിട്ടും എന്റെ ഖൌമ് എന്നെ മറന്നുകളഞ്ഞു. ബത്വിലുകള്ക്ക് അവര്‍ ദുഖാൻഇബാദ നടത്തുന്നു. അവര്‍ തങ്ങളുടെ ഖദീംസബീലുകളില് ഖദമിടറി സാകിതായി; മുലൂക്ക് സബീലുവിട്ട് ഊടുവഴികളില്‍ അവര്‍ മാശിയായി;
16അവര്‍ തങ്ങളുടെ ബലദിനെ ഖറാബും ദാഇമായി ഇസ്തിഹ്സാ പാത്രവുമാക്കി. അതിലേ മർറായിദാഹിബാകുന്നവര് അന്ധാളിച്ചു റഅ്സ് ഹസ്സാക്കുന്നു.
17മശ്രിഖൻ രീഹിലെന്നപോലെ ഞാന്‍ അവരെ അദുവ്വുകളുടെ അമാമിൽ മുതഫരിഖാക്കും. അവരുടെ മുസീബത്തിന്റെ യൌമില്‍ അവരുടെ നേര്‍ക്കു വജ്ഹല്ല പുറമാണു ഞാന്‍ തിരിക്കുക.
സഅ്റിനായി ദുആ
18അപ്പോള്‍ അവര്‍ പറഞ്ഞു: വരുവിന്‍, നമുക്കു അർമിയായ്ക്കെതിരേ മുആമിറത്ത് നടത്താം. എന്തെന്നാല്‍, കാഹിനില്നിന്നു നിയമോപദേശവും ഹകീമില്‍ നിന്ന് ഫിക്റും നബിയ്യില്നിന്നു കലിമയും ഹലാക്കായിപോവുകയില്ല. വരുവിന്‍, നമുക്ക് അവനെ ലിസാൻകൊണ്ടു ഹലാക്കാക്കാം; അവന്റെ കലിമത്തുകള്ക്കു ഉദ്ൻകൊടുക്കുകയും വേണ്ടാ.
19റബ്ബേ, എന്റെ ദുആ സംആക്കണമേ. എന്റെ അദുവ്വുകള്‍ പറയുന്നതു ശ്രദ്ധിക്കണമേ.
20ഖയ്റിനു സവാബ് ശർറോ? അവര്‍ എന്റെ ഹയാത്തിനുവേണ്ടി ഹുഫ്ർ കുഴിച്ചിരിക്കുന്നു. അവരെപ്പറ്റി നല്ലതു പറയാനും അങ്ങയുടെ ഗളബ് അവരില്‍നിന്ന് അകറ്റാനും ഞാന്‍ അങ്ങയുടെ അമാമിൽ നിന്നത് ദിക്റാക്കണമേ.
21അതുകൊണ്ട് അവരുടെ വലദുകളെ മജാഅക്കിരയാക്കണമേ; സയ്ഫിന്റെ വായ്ത്തലയ്ക്ക് അവരെ ഏല്‍പ്പിച്ചുകൊടുക്കണമേ. അവരുടെ സൌജമാര് ഔലാദുകളില്ലാത്തവരും അർമലകളുമായിത്തീരട്ടെ; റജുലുമാര് വബാഅ് ബാധിച്ചു മൌത്താകട്ടെ;ശാബ്ബുകൾ ഹർബില് സയ്ഫിനിരയാകട്ടെ.
22അങ്ങ് ഇൻദാർ കൂടാതെ അവരുടെമേല്‍ സാരിഖുമാരെ കൊണ്ടുവരണമേ; അവരുടെ ബൈത്തുകളില്നിന്ന് സ്വയ്ഹത്ത് ഉയരട്ടെ. എന്തെന്നാല്‍, എന്നെ പിടിക്കാന്‍ അവര്‍ ഹുഫ്ർ കുഴിച്ചു; എന്റെ ഖദമുകള്ക്ക് അവര്‍ കെണിവച്ചു.
23റബ്ബേ, എന്നെ ഖത് ലാക്കാനുള്ള അവരുടെ മക്ർ അങ്ങ് അറിയുന്നു; അവരുടെ സൂഉഅമൽ പൊറുക്കരുതേ. അവരുടെ ജരീമ അവിടുത്തെ അമാമില്നിന്നു മംഹുവ്വാക്കിക്കളയരുതേ. അങ്ങയുടെ അമാമിൽ അവര്‍ മഖ് ലൂബായി സാബിത്താകട്ടെ. അങ്ങയുടെ ഗളബിന്റെ യൌമില്‍ അവരെ ഹലാക്കാക്കേണമേ.