അർമിയാ 5יִרְמְיָהוּ (Yirmiyahu)
ഊർശലീമിന്റെ ഖത്തീഅത്ത്
5 1ഊർശലീമിന്റെ ഹയ്യുകളിൽ ചുറ്റി നടന്ന് തലബാക്കുക; പൊതുമകാനുകള് തഫ്തീശാക്കുക. അദ്ൽ അമലാക്കുകയും ഹഖ് ത്വലബാക്കുകയും ചെയ്യുന്ന ഒരുവനെയെങ്കിലും കണ്ടുമുട്ടിയാല്‍ ഞാന്‍ അവളോടു സബ്റാക്കാം.
2റബ്ബുൽ ആലമീന്റെ ഇസ്മിലാണ് ആണയിടുന്നതെങ്കിലും അവര്‍ ചെയ്യുന്നത് ശഹാദസൂറാണ്.
3യാ റബ്ബൽ ആലമീൻ, അവിടുത്തെ അയ്നുകള്‍ തലബാക്കുന്നതു ഹഖിനെയല്ലേ? അവിടുന്ന് അവരെ ളർബി; അവര്‍ക്കു വേദനിച്ചില്ല. അവരെ ക്ഷയിപ്പിച്ചു; അവര്‍ ഗതത്ത് തിരുത്താന്‍ തയ്യാറായില്ല. അവര്‍ തങ്ങളുടെ വജ്ഹുകള്‍ ഹജറിനേക്കാള് കടുപ്പമുള്ളതാക്കി; റുജൂആയിവരാന് അവര്‍ കൂട്ടാക്കിയില്ല.
4അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇവര്‍ മിസ്കീനുകളാണ്; അഖലില്ലാത്തവര്! ഇവര്‍ക്കു റബ്ബുൽ ആലമീന്റെ ത്വരീഖും മഅബൂദിന്റെ ശരീഅത്തും അറിഞ്ഞുകൂടാ.
5ഞാന്‍ മഹാന്മാരുടെ ഖരീബിൽചെന്നു കലാമാക്കും. അവര്ക്കാണെങ്കില് റബ്ബുൽ ആലമീന്റെ ത്വരീഖ് അറിയാം; മഅബൂദിന്റെ ശരീഅത്തും അറിയാം. എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ തങ്ങളുടെ നീർ ഹലാക്കാക്കിയിരിക്കുന്നു; കെട്ടുകള്‍ പൊട്ടിച്ചിരുന്നു.
6അതുകൊണ്ടു ഗാബയില്നിന്നു അസദ് വന്ന് അവരെ ഖത് ലാക്കും. സഹ്റായില്നിന്നു ദിഅ്ബ് വന്ന് അവരെ ഹലാക്കാക്കും. നമിർ അവരുടെ മദീനകള്‍ക്കു ഹൌലിലും പതിയിരിക്കുന്നു. ഖാരിജിലേക്കിറങ്ങുന്നവനെ അതു പിച്ചിച്ചീന്തും. എന്തെന്നാല്‍, അവരുടെ ജരീമകള് കസീറാണ്; അവരുടെ ഖിയാനത്ത് ഹദ്ദില്ലാത്തതാണ്.
7ഞാന്‍ നിന്നോട് എങ്ങനെ സബ്റാക്കും? നിന്റെ വലദുകൾ എന്നെ തർക്ചെയ്ത്. റബ്ബല്ലാത്ത ആലിഹത്തുകളെക്കൊണ്ട് അവര്‍ ആണയിട്ടു. ഞാന്‍ അവര്‍ക്കു വയറുനിറയെ ത്വആം നല്കി. അവരാകട്ടെ സിനയില്‍ മുഴുകി; ബൈത്തുസാനിയകളില് അവര്‍ സംഘംചേര്‍ന്നു.
8അക് ലാക്കിമദിച്ച ഫറസുകളാണവര്. ജിറാന്റെ സൌജയയ്ക്കുവേണ്ടി അവര്‍ സുഹാൽ മുഴക്കുന്നു.
9ഈ അമലുകള്‍ക്ക് അവരെ ഞാന്‍ ഇഖാബാക്കേണ്ടതല്ലേ?ഇത്തരം ഒരു ഖൌമിനോടു ഞാന്‍ സഅ്ർ ചെയ്യേണ്ടതല്ലേ - റബ്ബുൽ ആലമീൻ സുആലാക്കുന്നു.
10അവളുടെ കർമ് ജന്നത്തില്‍ കടന്നു ഹലാക്ക് ചെയ്യുവിന്‍; എന്നാല്‍, പാടേ ഹലാക്കാക്കരുത്. അവളുടെ കമ്പുകള്‍ മുറിച്ചുകളയുവിന്‍; അവയൊന്നും റബ്ബിന്റേതല്ല.
11ഇസ്രായീല്ബൈത്തും യൂദാബൈത്തും എന്നെതീര്‍ത്തും ഖിയാനത്താക്കി- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
12അവര്‍ റബ്ബിനെ മത്രൂക്കാക്കി. അവര്‍ പറഞ്ഞു: അവിടുന്ന് ഒന്നുമല്ല; ഞങ്ങള്‍ക്ക് യാതൊരു ശർറും വാഖിആവുകയില്ല. ഹർബോ മജാഓ ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുകയില്ല.
13നബിമാര്‍ രീഹായിത്തീരും; മഅബൂദിന്റെ കലിമ അവരിലില്ല; അവരുടെ തഹദ്ദികള് അവരുടെമേല്‍ത്തന്നെ സാഖിത്താകട്ടെ.
14ജുന്ദുകളുടെ ഇലാഹായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: അവര്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട് എന്റെ കലിമ നിന്റെ ലിസാനില്‍ ഞാന്‍ നാമാക്കും; അവരെ ഞാന്‍ ഹതബാക്കും; നാർ അവരെ ഇബ്തിലാആക്കും.
15റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇസ്രായീല്‍ ബൈത്തേ, ബുഅ്ദിൽ നിന്ന് ഒരു ഖൌമിനെ നിനക്കെതിരേ ഞാന്‍ കൊണ്ടുവരുന്നു. തോൽപിക്കാനാകാത്തതും ഖദീമുമായ ഒരു ഖൌമാണത്. അവരുടെ ലുഗത്ത് നിനക്കറിഞ്ഞുകൂടാ; അവരുടെ ഖൌൽ നിനക്കു ഫഹ്മാവുകയില്ല.
16അവരുടെ ജുബഅത്ത് മൌത്ത് ബദ്റാക്കുന്നു; അവരെല്ലാവരും ഹർബ് ബതലന്മാരാണ്.
17നിന്റെ വിളശേഖരവും അക്ൽശയ്ഉകളും അവര്‍ അക് ലാക്കിതീര്ക്കും. നിന്റെ ഇബ്ന്‍മാരെയും ഇബ്നമാരെയും അവര്‍ ഖത് ലാക്കും; നിന്റെ നഅമുകളെ അവര്‍ ഒജീനിക്കും. നിന്റെ ഇനബ് നബ്ത്തുകളും അത്തീൻശജറകളും അവര്‍ ഹലാക്കാക്കും. നിന്റെ മൽജആയി നീ കരുതുന്ന മഹ്ഫുൾ മദീനകളെ അവര്‍ ഇൻമിഹ് ലാലാക്കും.
18എന്നാല്‍, ആ യൌമുകളില്പോലും നിന്നെ ഞാന്‍ താമ്മായി ഹലാക്കാക്കുകയില്ല- റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 19നമ്മുടെ ഇലാഹായ റബ്ബുൽ ആലമീൻ ഇപ്രകാരമെല്ലാം എന്തിനു ഞങ്ങളോടു ചെയ്തു എന്ന് നിന്റെ ഖൌമ് സുആലാക്കുമ്പോള് നീ അവരോടു പറയണം: നിങ്ങള്‍ നിങ്ങളുടെ ബലദിൽവച്ച് എന്നെ മത്രൂക്കാക്കി അജ്നബീഇലാഹുമാര്‍ക്കു ഖിദ്മത്ത് ചെയ്തു. അതുപോലെ നിങ്ങളുടേതല്ലാത്ത ബലദിൽ നിങ്ങള്‍ അജ്നബികൾക്കു ഖിദ്മത്ത് ചെയ്യും.
20യഅ്ഖൂബിന്റെ ബൈത്തില്‍ ഇതു ഇഅ് ലാനാക്കുക;
21യൂദായില്‍ ഇതു നിദാ ചെയ്ത്പറയുക: സഫീഹുകളും ജാഹിലുകളുമായ ഖൌമേ, സംആക്കുവിന്‍. അയ്നുണ്ടായിട്ടും നിങ്ങള്‍ നള്റാക്കുന്നില്ല; ഉദ്നുണ്ടായിട്ടും സംആക്കുന്നില്ല.
22റബ്ബുൽ ആലമീൻ സുആലാക്കുന്നു: നിങ്ങള്‍ക്ക് എന്നെ ഭയമില്ലേ? എന്റെ അമാമിൽ നിങ്ങള്‍ ഇർതിആശുകൊള്ളുന്നില്ലേ? ബഹ്റിന് അതിരായി ഞാന്‍ മണല്‍ത്തീരം വള്അ് ആക്കി, ഗയ്റു മഹ്ജൂറായ ഹദ്ദ്. മൌജുകള്‍ ആഞ്ഞടിച്ചാലും ഫലാഹാവുകയില്ല; അവ ആര്‍ത്തിരമ്പിയാലും അതിനെ മറികടക്കുകയില്ല.
23എന്നാല്‍ ഈ ഖൌമിന്റെ ഖൽബ് കടുപ്പമേറിയതും ധിക്കാരം നിറഞ്ഞതുമാണ്. അവര്‍ പുറംതിരിഞ്ഞു പൊയ്ക്കളഞ്ഞു.
24നമ്മുടെ ഇലാഹായ റബ്ബിനെ നമുക്കു ഭയപ്പെടാം; അവിടുന്ന്യഥാസാഅത്തിൽ മതർപെയ്യിക്കുന്നു; ഖരീഫ്കാലമതറും റബീഉകാലമതറും അവിടുന്ന് നല്കുന്നു. ഹസാദെടുപ്പിനുള്ള ഉസ്ബൂഉകള്‍ തെറ്റാതെ നമുക്കു നിയോഗിച്ചു തരുന്നു എന്ന് അവര്‍ കരുതിയില്ല.
25നിങ്ങളുടെ സൂഉഅമലുകൾ ഇവയെല്ലാം നിങ്ങള്‍ക്കു നഷ്ടപ്പെടുത്തി. നിങ്ങളുടെ ഖതീഅകള്‍ ഈ ഖയ്റെല്ലാം നിങ്ങളില്‍നിന്ന് അകറ്റിയിരിക്കുന്നു.
26എന്റെ ഖൌമിനിടയില് ശിറാറുന്നാസ് കടന്നൂകൂടി, സ്വാഇദന്മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കെണിയൊരുക്കി ബശറിനെ കുടുക്കിലാക്കുന്നു.
27ഖഫസില് ത്വയ്റുകളെന്നപോലെ അവരുടെ ബൈത്തുകളില്‍ ഖിയാന മംലൂആരിക്കുന്നു. അങ്ങനെ അവര്‍ വമ്പന്മാരും ഗനിയ്യുകളുമായി.
28അവര്‍ സമീനായികൊഴുത്തു. അവരുടെ ശിറാറിന് അതിരില്ല. അവരുടെ വിധികള്‍ അദ്ൽ ഉള്ളതല്ല. യതീമുകൾക്കുവേണ്ടി അവര്‍ നിലകൊള്ളുന്നില്ല; മിസ്കീനുകളുടെ മീറാസ് ഹിഫാളത്താക്കുന്നില്ല.
29ഈ അമലുകള്‍ക്ക് അവരെ ഞാന്‍ ഇഖാബാക്കേണ്ടതല്ലേ? ഇത്തരം ഒരു ഖൌമിനോടു ഞാന്‍ സഅ്ർ ചെയ്യേണ്ടതല്ലേ - റബ്ബുൽ ആലമീൻ സുആലാക്കുന്നു.
30മുഖീഫും ബേജാറാക്കുന്നതുമായ ഒന്ന് ബലദിൽ സംഭവിച്ചിരിക്കുന്നു.
31നബിമാര്‍ തെറ്റായ നുബൂഉകള് നടത്തുന്നു. അവരുടെ ഇർശാദനുസരിച്ച് റാഹിബുമാര്‍ ഭരിക്കുന്നു. എന്റെ ഖൌമിന് അതിഷ്ടമാണ്. എന്നാല്‍ ഖാതിമ വരുമ്പോള്‍ നിങ്ങള്‍ എന്ത് അമലാക്കും?