അർമിയാ 6יִרְמְיָהוּ (Yirmiyahu)
അഅ്ദാഅ് അബ് വാബിന്റെ ഖവാഇമിൽ
6 1ബിൻയാമിൻ ഖബീലയിൽ മൌലൂദായവരേ, ഉർശലീമില്‍നിന്ന് ഹാരിബായി നാജിയാകുവിന്; തിക്കൂവയില് സൂറൂമൂതുവിന്; ബത്ഹാഖെരമില്‍ റായത്ത് നാട്ടുവിന്. ശമാലിൽനിന്ന് മുസീബത്തും അശദ്ദായ ആഫത്തും ഖരീബായി മജീആകുന്നു.
2ഓമനിച്ചു വളര്‍ത്തിയ ജമീലത്തായ സീയൂന് ഇബ്നയെ ഞാന്‍ ഹലാക്കാക്കും.
3റാഇമാര്‍ ശാത്തുകളോടൊരുമിച്ച് അവള്‍ക്കുനേരേ വരും. അവള്‍ക്കു ഹൌലിലും അവര്‍ ഖയ്മയടിക്കും. ഓരോരുത്തനും ഇഷ്ടമുള്ളിടത്ത് ശാത്തുമേയിക്കും.
4അവള്‍ക്കെതിരേ ഹർബിനൊരുങ്ങുവിന്, സിലാഹെടുക്കുവിന്, നട്ടുച്ചയ്ക്ക് അവളെ ഹമലത്താക്കാം. ഹാ ഹസാറത്ത്! നേരം വൈകുന്നു: ളില്ലുകള് നീളുന്നു.
5ഖിയാമാക്കുവിന്, നമുക്കു ലയ് ലില്‍ ഹമലത്താക്കി അവളുടെ അബ്നിയ ഫാഖിറ ഹലാക്കാക്കാം.
6ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഊർശലീമിലെ ശജറകള്‍ ഖത്ആക്കുവിന്; അവള്‍ക്കെതിരേ ഹസ്വാർ റഫ്ആക്കുവിന്. ഈ മദീനത്തിനെയാണ് ഇഖാബാക്കേണ്ടത്; അതിനുള്ളില്‍ ഈദാഅ് മാത്രമേയുള്ളു.
7ബിഅ്റില്‍ ജദീദുമാഅ് മംലൂആകുന്നതുപോലെ ഉർശലീമില്‍ ജദീദായ ദംബുകള്‍ നിറയുന്നു. ളുൽമിന്റെയും ഇഹ് ലാക്കിന്റെയും സ്വരമേ അവളില്‍ നിന്ന് മർഫൂആകുന്നുള്ളു; മറളും ജുർഹും മാത്രമേ ഞാന്‍ കാണുന്നുള്ളു.
8ഉർശലീം, നീ എന്റെ ഇൻദാർ സംആക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും, നിന്നെ ഖറാബായ സഹ്റാആക്കും.
9ജുന്ദുകളുടെ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഇനബിന്റെ സലാൽ പെറുക്കുന്നതുപോലെ ഇസ്രായീലില്‍ ബാക്കിയായവരെ തലബാക്കിപ്പിടിക്കുക. ഇനബു ഫാക്കിഹ ജംആക്കുന്നവനെപ്പോലെ അതിന്റെ ശുഅ്ബകളില്‍ വീണ്ടും വീണ്ടും തെരയുക.
10എന്റെ ഇൻദാർ സംആക്കാന് ആരാണുള്ളത്? ഉദ്ൻ അടഞ്ഞിരിക്കുന്നതുകൊണ്ട് അവര്‍ക്കു സംആക്കാന് കഴിയുകയില്ല. റബ്ബുൽ ആലമീന്റെ ഖൌൽ അവര്‍ക്കു ഖിസ് യ് മൌളൂമായിരിക്കുന്നു; അതില്‍ അവര്‍ക്കു തെല്ലും ഹിർസില്ല.
11അതിന്റെ സബബായി റബ്ബുൽ ആലമീന്റെ ഗളബ് എന്നില്‍ നിറഞ്ഞു കവിയുന്നു.
12അത് ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ച് ഞാന്‍ തളരുന്നു. റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. ശാരിഇലെ ത്വിഫ് ലുകളുടെയും ശാബ്ബുകളുടെ കൂട്ടങ്ങളുടെയുംമേല്‍ അതു ചൊരിയുക. സൌജിന്റെയും സൌജയുടെയും ശൈഖുമാരുടെയും അശദ്ദായ ശൈഖുമാരുടെയുംമേല് അതുസാഖിത്താകട്ടെ. അവരുടെ ദാറുകള്, നിലങ്ങളും സൌജമാരുമടക്കം ഗയ്റിന് നല്കപ്പെടും. ഈ ബലദിൽ സാക്കിനാക്കുന്നവര്ക്കെതിരേ ഞാന്‍ യദുയര്ത്തും.
13സഗീറന്മാര് മുതല്‍ അകാബിര്വരെ കുല്ലുന്നാസ് ഗയ്ർആദിലായ രിബ്ഹിൽ ശറഹ് പൂണ്ടിരിക്കുകയാണ്. നബിയും കാഹിനും ഒന്നുപോലെ നിഫാഖായി മുആശമറത്താക്കുന്നു.
14അവര്‍ ഗഫ് ലത്തിലായിട്ടാണ് എന്റെ ഖൌമിന്റെ ജുർഹുകള് വച്ചുകെട്ടുന്നത്. സലാമത്തല്ലാതിരിക്കേ സലാം, സലാം എന്ന് അവര്‍ പറയുന്നു.
15ഫാഹിശകള് അമലാക്കിയപ്പോള് അവര്‍ക്കു ഹയാഅ് തോന്നിയോ? ഇല്ല, തെല്ലും തോന്നിയില്ല. ഹയാആക്കാന് അവര്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ഗയ്റിനെപ്പോലെ അവരും സാകിത്തായിപോകും. ഞാന്‍ അവരെ ഇഖാബാക്കുമ്പോള് അവര്‍ സാകിത്താകും - റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു.
16റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: വഴിക്കവലകളില്‍ നിന്നു ഇൻസാത്തായി നള്റാക്കുക; ഖദീമായ സബീലുകള്‍ തലബാക്കുക. നേരായ ത്വരീഖ് തേടി അതില്‍ സയ്റാക്കുക. അപ്പോള്‍ നിങ്ങള്‍ ഇസ്തിറാഹടയും. എന്നാല്‍, ഞങ്ങള്‍ക്ക് ആ ത്വരീഖ് വേണ്ടെന്ന് അവര്‍ പറഞ്ഞു.
17ഞാന്‍ നിനക്കു വേണ്ടി ഹഫളത്തുകാരെ തഅ് യീനാക്കി; സൂറിനു ഉദ്ൻകൊടുക്കുക എന്നു പറയുകയും ചെയ്തു. എന്നാല്‍, ഞങ്ങള്‍ ഉദ്ൻകൊടുക്കുകയില്ല എന്ന് അവര്‍ പറഞ്ഞു.
18ആകയാല്‍ ഖൌമുകളേ, സംആക്കുവിന്‍; ശഅ്ബേ, ഫഹ്മാക്കുവിന്; അവര്‍ക്കു വാഖിആകാന്പോകുന്നത് സംആക്കുവിന്‍.
19അല്ലയോ അർളേ; സംആക്കിയാലും! ഈ ഖൌമിന്റെ മക്റുകള്ക്കു അജ്റായി ഞാന്‍ അവരുടെ മേല്‍ മുസീബത്ത് വരുത്തും. അവര്‍ എന്റെ കലിമത്ത് ഉദ്ൻക്കൊണ്ടില്ല; എന്റെ ശരീഅത്ത് അനുസരിച്ചുമില്ല.
20സീബായില്നിന്നു ലുബാനും ബഈദ്അർളിൽനിന്നു കാഫൂർ എനിക്കുകൊണ്ടുവരുന്നതെന്തിന്? നിങ്ങളുടെ മുഹ്രിഖ് ഉള്ഹഹിയ്യകൾ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ തഖ്ദിമകള് എനിക്കു പ്രീതികരമല്ല.
21റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: ഈ ഖൌമിന്റെ അമാമിൽ ഞാന്‍ തക് ലീഫുകള്‍ വള്അ്ആക്കും; അവര്‍ തട്ടി സാഖിത്താകും. അബും ഇബ്നും ഒന്നുപോലെ മറിഞ്ഞുസാഖിത്താകും; ജാറും സദീഖും ഹലാക്കാകും.
22റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: അതാ, ശമാലിൽനിന്ന് ഒരു ഖൌമ് മജീആകുന്നു; അർളിന്റെ തർഫുനിന്ന് ഒരു ശദീദായ ഖുവ്വത്ത് ഇളകിയിട്ടുണ്ട്.
23അവര്‍ ഖൌസും റുംഹും യദിലേന്തിയിരിക്കുന്നു. അവര്‍ റഹ്മത്തില്ലാത്ത ശദീദുൽഖൽബാണ്. അവരുടെ സൌത്ത് മൌജുൽബഹ്റിന്റേതിനു തുല്യം. ഫറസുപ്പുറത്താണ് അവര്‍ വരുന്നത്. സീയൂന് ഇബ്നത്തേ, അവര്‍ നിനക്കെതിരേ ഹർബിനൊരുങ്ങി സഫ്ഫായി മജീആകുന്നു.
24ഞങ്ങള്‍ ആ അക്ബാർ സംആക്കി. ഞങ്ങളുടെ യദുകള്‍ തളരുന്നു. മഖാള് മർഅത്തിനെ എന്നപോലെ ശദീദായ അലം ഞങ്ങളെ അഖ്ദാക്കിയിരിക്കുന്നു.
25നിങ്ങള്‍ ഹഖ് ലിലിറങ്ങുകയോ സബീലിലൂടെ നടക്കുകയോ അരുത്. അഅ്ദാഇന്റെ സയ്ഫ് അവിടെയുണ്ട്. ജമാഉ മകാനിലും ഖൌഫിന്റെ ഹാലാണ്.
26എന്റെ ഖൌമിന്റെ ഇബ്നത്തേ, നീ മിസ്ഹുടുത്തു റമാദില്‍ ഉരുളുക. വഹീദിനെക്കുറിച്ചെന്നപോലെ ഖൽബുരുകി ബുകാആക്കുക. ഇതാ! മുഹ് ലിക് നമ്മുടെനേരേ മജീആയികഴിഞ്ഞു.
27എന്റെ ഖൌമിന്റെ മാറ്റുരച്ചുനോക്കി അവരുടെ ത്വരീഖ് ഫഹ്മാക്കുന്നതിനു ഞാന്‍ നിന്നെ മുഫത്തിശായി ബഅ്സ്ചെയ്തിരിക്കുന്നു.
28അവര്‍ പയറ്റിത്തെളിഞ്ഞ മുതമർരിദുകളാണ്. അവര്‍ വിശായ പരത്തുന്നു. നുഹാസും ഹദീദും പോലെ ശദീദുൽഖൽബാണവര്. അവര്‍ ശർറായ അമലുകളില്‍ മുഴുകുന്നു.
29കീർ ശദീദായി നഫ്ഖാക്കുന്നു. റസ്വാസ് നാറില്‍ മുദാബാകുന്നു. ഈ തത്ഹീറെല്ലാം വെറുതെയാണ്. എന്തെന്നാല്‍ ശിറാറുന്നാസ് ഇസാലാക്കപ്പെടുന്നില്ല.
30റബ്ബുൽ ആലമീൻ തള്ളിക്കളഞ്ഞിരിക്കുന്നതുകൊണ്ട് ഫിള്ളത്തുൻ മർഫൂള എന്നാണ് അവര്‍ മഅ്റൂഫായിരിക്കുന്നത്.