സൂറ അൽ-യിശായ്യാ 1יְשַׁעְיָהוּ (Yeshayahu)
ഖൌമിന്റെ ളുൽമ്
1 1യിശയ്യാ ഇബ്നു ആമൂസിന്, യൂദാ മലിക്കുമാരായ ഉസിയാ, യൂസാ, ആഹാസ്, ഹിസക്കീൽ എന്നിവരുടെ സമാനിൽ യൂദായെയും ഊർശലീമിനെയും കുറിച്ചുണ്ടായ റുഅ് യാ.
2സമാഉകളേ ശ്രവിക്കുക, അർളേ സംആക്കുക, അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാനഹു വതഅലാ അരുൾച്ചെയ്യുന്നു: ഞാന്‍ ഔലാദുകളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കലഹിച്ചു.
3സൌർ അതിന്റെ ഖാനിയെ അറിയുന്നു; ഹിമാർ അതിന്റെ സയ്യിദിന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായീല്‍ ഫഹ്മാക്കുന്നില്ല; എന്റെ ഖൌമ് ഗ്രഹിക്കുന്നുമില്ല.
4ശർറ് മംലൂആയ മുൽക്, ളുൽമിന്റെ സിഖൽ ഹംലാക്കുന്ന ഖൌമ്, ശിറാറുകളുടെ ഔലാദ്, ളാല്ലുകളായ അബ്നാഅ്! അവര്‍ അള്ളാഹുവിനെ മത്റൂക്കാക്കുകയും ഇസ്രായീലിന്റെ മുഖദ്ദസിനെ ഖിസ് യാക്കുകയും ചെയ്തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും ഹാരിബായി.
5ഇനിയും നിങ്ങളെ ളർബാക്കണമോ? എന്തേ നിങ്ങള്‍ ശർറില്‍ത്തന്നെ തുടരുന്നു? നിങ്ങളുടെ റഅ്സ്‌സു മുഴുവന്‍ മരീളാണ്. ഖൽബ് തഅബാനായിപോയിരിക്കുന്നു.
6അസ്ഫലുൽ ഖദം മുതല്‍ റഅ്സ് വരെ ജുർഹേല്‍ക്കാത്ത ഒരിടവും ഇല്ല. ഖബത്വുകളും ളർബത്തും ദം ഒലിക്കുന്ന ജുർഹുകളും മാത്രം! അവയെ കഴുകി വൃത്തിയാക്കുകയോ വച്ചുകെട്ടുകയോ റാഹത്തിനു ദഹ്ൻ പുരട്ടുകയോ ചെയ്തിട്ടില്ല.
7നിങ്ങളുടെ മുൽക് ഖറാബായി. നിങ്ങളുടെ മദീനകള്‍ മുഹ്തരിഖായി ഹലാക്കായി. നിങ്ങള്‍ നള്റാക്കി നില്‍ക്കേ അജ്നബീയര്‍ നിങ്ങളുടെ ദൌല ഇബ്തിലാ ആക്കിക്കളഞ്ഞു. ഗരീബുകള്‍ ഹലാക്കാക്കിയതുപോലെ അതു ഖരീബത്തായിരിക്കുന്നു.
8കർമിലെ മിളല്ലപോലെയും തമസ്ഖ്സഅത്തിലെ ഖയ്മപോലെയും മുഹാസ്വറത്തായ മദീന പോലെയും സീയൂന്‍ ഇബ്ന മത്റൂക്കാക്കപ്പെട്ടിരിക്കുന്നു.
9റബ്ബുൽ ജുന്ദ് നമ്മില്‍ ഏതാനും പേരെ ബാക്കിയാക്കിയില്ലായിരുന്നെങ്കില്‍ നാം സൂദൂംപോലെ ആകുമായിരുന്നു; ഗമൂറാപോലെയും ആയിത്തീരുമായിരുന്നു.
10സൂദൂമിന്റെ ഖാളികളേ, റബ്ബൽ ആലമീന്റെ കലാം ശ്രവിക്കുവിന്‍. ഗമൂറാ ഖൌമേ, നമ്മുടെ ഇലാഹിന്റെ ബലാഗുകള്‍ ശ്രദ്ധിക്കുവിന്‍.
11അള്ളാഹു സുബുഹാനഹു വതഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) അരുൾച്ചെയ്യുന്നു: നിങ്ങളുടെ കസീറായ ഖുർബാനികള്‍ എനിക്കെന്തിന്? കബ്ശുകളെക്കൊണ്ടുള്ള മുഹർരിഖ ഖുർബാനികളും മുസമ്മനാത്തായ ഹയവാനുകളുടെ ശഹ്മും എനിക്കു കാഫിയായി. സൌർകളുടെയോ [c] 1:11 സൌർകളുടെയോ = സൌർ(ഇജ് ലുകളുടേയോ) ഖിർഫാന്റെയോ തയ്സിന്റെയോ ദമ് കൊണ്ടു ഞാന്‍ റാളിയാവുകയില്ല.
12എന്റെ ഹദ്റത്തിൽ വരാന്‍, എന്റെ ഹറമിൽ ഖദം വെക്കാന്‍, ഇവ വേണമെന്ന് ആരു നിങ്ങളോടു പറഞ്ഞു?
13ബാത്വിലായ തഹിയ്യത്തുകള്‍ ഇനിമേല്‍ തഖ്ദീമാക്കരുത്. ബുഖൂർ എനിക്കു നജസായ വസ്തുവാണ്. നിങ്ങളുടെ റൂഊസുശ്ശൂറും സാബത്തും മുഅ്തമകളും! നിങ്ങളുടെ ളുൽമ് മംലൂ ആയ ഈദുകള്‍ എനിക്കു സഹിക്കാനാവില്ല.
14നിങ്ങളുടെ റൂഊസുശ്ശുഹൂറും ഈദുകളും ഞാന്‍ ബുഗ്ള് ചെയ്യുന്നു. അവ എനിക്കു സിഖലായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു.
15നിങ്ങള്‍ യദുകളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു വജ്ഹ് മറയ്ക്കും. നിങ്ങള്‍ എത്ര ദുആ ഇരന്നാലും ഞാന്‍ സംആക്കുകയില്ല. നിങ്ങളുടെ യദുകള്‍ ദമ് കൊണ്ട് മുലവ്വസാണ്.
16നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ സൂഉ അഅ്മാൽ എന്റെ ഹദ്റത്തിൽ നിന്നു ഇസാലാക്കിക്കളയുവിന്‍. നിങ്ങളുടെ ഖത്തീഅത്തുകൾ അവസാനിപ്പിക്കുവിന്‍.
17ഖയ്ർ അമൽ ചെയ്യുന്നത് ആദത്താക്കുവിന്‍. സിദ്ഖ് ത്വലബാക്കുവിന്‍. ളുൽമ് അവസാനിപ്പിക്കുവിന്‍. യതീമുകളോടു സിദ്ഖ് ചെയ്യുവിന്‍. അർമലകള്‍ക്കു വേണ്ടി വാദിക്കുവിന്‍.
18അള്ളാഹു സുബുഹാനഹു വതഅലാ അരുൾച്ചെയ്യുന്നു: വരുവിന്‍, നമുക്കു മുതഹാജിജാകാം. നിങ്ങളുടെ ഖതീഅകള്‍ ഹംറാആണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ ദമ് ലൌനമെങ്കിലും സൂഫുപോലെ വെളുക്കും.
19അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ബറഖത്ത് ആസ്വദിക്കും.
20അനുസരിക്കാതെ തമർറുദ് തുടര്‍ന്നാല്‍ സയ്ഫിനിരയായിത്തീരും; അള്ളാഹു സുബുഹാനഹു വതഅലാ അരുളിച്ചെയ്തിരിക്കുന്നു.
21അമീൻ മദീന സാനിയത്തായിത്തീര്‍ന്നതെങ്ങനെ? അദ് ലും ഹഖും കുടികൊണ്ടിരുന്ന അവളില്‍ ഇന്നു ഖാതിലുകളാണ് സകനാക്കുന്നത്.
22നിന്റെ ഫിള്ളത്ത് സഗലായി മാറിയിരിക്കുന്നു. നിന്റെ ഖംറില്‍ മാഅ് മഗ്ശൂശത്താക്കിയിരിക്കുന്നു.
23നിന്റെ അമീറുകൾ മുതമർരിദുകളാണ്. അവര്‍ ലിസ്സ്വുമാരോടു മുസാഫഹത്ത് ചെയ്യുന്നു. സകലരും രിശ് വ കൊതിക്കുന്നു; അത്വായയുടെ പിന്നാലെ പായുന്നു. അവര്‍ യതീമുകളുടെ പക്ഷത്ത് നില്‍ക്കുകയോ അർമലകളുടെ ഹഖ് ഇഅ്ത്തിബാറാക്കുകയോ ചെയ്യുന്നില്ല.
24അതിനാല്‍, ജുൻദുകളുടെ റബ്ബൽ ആലമീൻ, ഇസ്രായീലിന്റെ അസീസായവന്‍, അരുൾച്ചെയ്യുന്നു: എന്റെ ഗളബ് എന്റെ അദുവ്വുകളുടെ മേല്‍ ഞാന്‍ ചൊരിയും. എന്റെ അഅ്ദായിനുകളോടു ഞാന്‍ തന്നെ സഅ്ർ ചെയ്യും.
25ഞാന്‍ എന്റെ യദ് നിനക്കെതിരായി റഫ്ആക്കും. കൌറിൽ എന്നപോലെ ഉരുക്കി നിന്നെ ത്വഹാറചെയ്യും. നിന്നില്‍ കലര്‍ന്നിരിക്കുന്ന ഖസ് വ്ദീർ ഞാന്‍ ഇസാലാക്കിക്കളയും.
26ബദ്ഇലെന്നപോലെ നിന്റെ ഖാളിമാരെയും വഅ്ളന്‍മാരെയും ഞാന്‍ ഇആദത്താക്കും. അദ്ൽന്റെ മദീനയെന്ന്, അമീൻ മദീനയെന്ന്, നീ മദ്ഉവ്വാക്കപ്പെടും.
27സീയൂന്‍ അത്ൽകൊണ്ട് ഫിദാആക്കപ്പെടും; അവിടെ തൌബ ചെയ്യുന്ന എല്ലാവരും ബിർറുകൊണ്ടും.
28എന്നാല്‍, മുതമർരിദുകളും ആസ്വികളും ഒന്നടങ്കം ഹലാക്കാകും. അള്ളാഹുവിനെ സുൽഹാവുന്നവര്‍ ബാക്കിആകാതെ മഅദൂമാകും.
29നിങ്ങള്‍ക്ക് ഫറഹ് പകര്‍ന്ന ബത്വമത്ത് ശജറകൾ നിങ്ങളെ ഹയാഇലാക്കും. നിങ്ങള്‍ മുഖ്താറാക്കിയ ജന്നത്തുകളെക്കുറിച്ചു നിങ്ങള്‍ ഹയാഉള്ളവരാകും.
30നിങ്ങള്‍ ദാബിലത്തായ ബത്വമത്ത് ശജറ പോലെയും മാഅ് ഇല്ലാത്ത ജന്നത്ത് പോലെയും ആകും.
31ഖുവ്വത്തുള്ളവൻ മശാഖത്തു പോലെയും അവന്റെ അമലുകൾ ശറാർപോലെയും ആയിത്തീരും. രണ്ടും ഒന്നിച്ചു മുഹ്തരിഖായി ഹലാക്കാകും. നാർ കെടുത്താന്‍ ആരും ഉണ്ടാവുകയില്ല.