സൂറ അൽ-യിശായ്യാ 2יְשַׁעְיָהוּ (Yeshayahu)
ഉർശലീം മൻജഅ്
2 1യൂദായെയും ഊർശലീമിനെയും കുറിച്ച് യിശയ്യാ ഇബ്നു ആമൂസിനുണ്ടായ വഹ് യ്:
2ആഖിറുൽ അയ്യാമിൽ റബ്ബൽ ആലമീന്റെ ബൈത്ത് സ്ഥിതി ചെയ്യുന്ന ജബൽ എല്ലാ ജബലുകള്‍ക്കും ഫൌഖിൽ മർഫൂആയി നില്‍ക്കും. എല്ലാ ഖൌമുകളും അതിലേക്ക് ഫാഇളാകും.
3കസീറായ ഖൌമുകള്‍ പറയും: വരുവിന്‍, നമുക്കു റബ്ബൽ ആലമീന്റെ ജബലിലേക്ക്, യഅ്ഖൂബിന്റെ ഇലാഹിന്റെ ഭവനത്തിലേക്ക്, പോകാം. അവിടുന്ന് തന്റെ ത്വരീഖത്തുകളിൽ നമുക്ക് തഅലീം തരും. നാം ആ ത്വരീഖത്തുകളില്‍ സുലൂക്കാകും. റബ്ബൽ ആലമീന്റെ ശരീഅത്ത് സീയൂനില്‍ നിന്നു ഖുറൂജാകും; അവിടുത്തെ കലാം ഉർശലീമില്‍ നിന്നും.
4അവിടുന്ന് ഖൌമുകളുടെ വസ്വ്തില്‍ ഹകമായിരിക്കും; ശഅ്ബുകളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ സയ്ഫ് സികകും അവരുടെ റുംഹ് മനാജിലും ആയി ത്വബഅ് ചെയ്ത് രൂപപ്പെടുത്തും. മുൽക് മുൽകിനെതിരേ സയ്ഫുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ തംരീൻ ഹർബ് ചെയ്യുകയില്ല.
5യഅ്ഖൂബിന്റെ ബൈത്തേ, വരുക. നമുക്കു റബ്ബൽ ആലമീന്റെ നൂറാനിയത്തിൽ പ്രവേശിക്കാം.
യൌമുൽ റബ്ബ്
6അങ്ങ് സ്വന്തം ഖൌമിനെ, യഅ്ഖൂബിന്റെ ബൈത്തിനെ, കൈവിട്ടിരിക്കുന്നു. കാരണം, മുൽക് ശർഖുനിന്നുള്ള സാഹിറന്‍മാരെക്കൊണ്ടു മംലൂആരിക്കുന്നു. ഫലസ്തീനികളെപ്പോലെ ആഇഫുകളും അവരുടെ ബൈനയില്‍ കസീറായി ഉണ്ട്.
7അന്യ ഖൌമുകളുമായി അവര്‍ മുസാഫഹത്ത് ചെയ്യുന്നു. അവരുടെ ദൌല ദഹബും ഫിള്ളത്തും കൊണ്ടു മംലൂആരിക്കുന്നു. അവരുടെ കൻസുകള്‍ക്ക് നിഹായത്തില്ല. അവരുടെ ദൌല ഖയ് ലുകളെക്കൊണ്ടു മംലൂആരിക്കുന്നു. അവരുടെ മർകബുകള്‍ നിഹായത്തില്ലാത്തതാണ്.
8അവരുടെ ദൌല സ്വനമുകള്‍ കൊണ്ടു മംലൂആരിക്കുന്നു. തങ്ങള്‍തന്നെ മസ്നൂആക്കിയ സുൻഅകളുടെ അമാമിൽ, തങ്ങളുടെതന്നെ അമലുഅയ്ദീയുടെ അമാമിൽ, അവര്‍ സുജൂദ് ചെയ്യുന്നു.
9ഇൻസാന്‍ അവമാനിതനാകുന്നു; ഇൻസാൻ തന്നെത്തന്നെ തരംതാഴ്ത്തുന്നു. അവരോടു മഗ്ഫിരത്താക്കരുതേ! സഖ്റത്തിനുള്ളില്‍ ദാഖിലാകുവിന്‍.
10തുറാബില്‍ ഒളിക്കുവിന്‍. അങ്ങനെ റബ്ബൽ ആലമീന്റെ ഹയ്ബത്തില്‍ നിന്നും അവിടുത്തെ ബഹാഉഅളമത്തില്‍ നിന്നും നാജിയാകുവിന്‍.
11ഇൻസാന്റെ കിബ്ർ റഅ്സ് ഖഫ്ളാക്കും; മുതകബ്ബിറുകളെ എളിമപ്പെടുത്തും; റബ്ബുൽ ആലമീൻ മാത്രം ആ യൌമില്‍ മർഫൂആയി നില്‍ക്കും.
12റബ്ബൽ ആലമീന് ഒരു യൌമുണ്ട്. കിബ്റും തആളുമും ഉള്ള എല്ലാറ്റിനും എതിരായ യൌമ്!
13ലബനൂനിലെ ആലിയായ അർസിനും ബാശാനിലെ ബത്വമത്തിനും[a] 2:13 ബത്വമത്തിനും - ബല്ലൂത്ത്വിനും
14ആലിയായ ജബലുകള്‍ക്കും മുർതഫിആയ തലാലിനും
15ആലിയായ ജമീഉ ബുർജുകള്‍ക്കും, എല്ലാ സുറുമ്മനീഇനും
16തര്‍ശീശിലെ സഫീനകള്‍ക്കും ബഹ്ജത്തുള്ള എല്ലാ അലമുകള്‍ക്കും എതിരായ യൌമ്!
17ഇൻസാന്റെ കിബ്റിന് ഇന്തിഹാ വരും; കിബ്റന്‍ മുതവാളിക്കപ്പെടും. അന്ന് റബ്ബൽ ആലമീൻ മാത്രം മർഫൂആയി നില്‍ക്കും.
18സ്വനമുകള്‍ ബാക്കിആകാതെ ഹലാക്കാക്കപ്പെടും.
19അർളിനെ സിൽസാലാക്കാൻ അള്ളാഹു[b] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാനഹു വതഅലാ വരുമ്പോള്‍ ബഹാഉ അളമത്തിന്റെ ഹൈബത്തുള്ള ലിഖാഇല്‍ നിന്നു ബശര്‍ നുഖറുസ്സഖ്റകളിലും കഹ്ഫുകളിലും ഫിറാറായി ഒളിക്കും.
20ഇബാദത്ത് ചെയ്യാന്‍വേണ്ടി ദഹബും ഫിള്ളത്തും കൊണ്ടു മസ്നൂആക്കിയ സ്വനമുകളെ അന്ന് അവര്‍ പെരുച്ചാഴിക്കും വാവലിനുമായി ഉപേക്ഷിക്കും.
21അർളിനെ സിൽസാലാക്കാന്‍ അള്ളാഹു സുബുഹാനഹു വതഅലാ[c] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) വരുമ്പോള്‍ അവിടുത്തെ ബഹാഉ അളമത്തിന്റെ ഹൈബത്തുള്ള ലിഖാഇൽ നിന്ന് നുഖറുസ്സഖ്റകളിലും മുർതഫിആയ സഖ്റകളിലും ഫിറാറായി ഒളിക്കാന്‍ വേണ്ടിത്തന്നെ.
22ഇൻസാനില്‍ ഇനി ഈമാൻ വെക്കരുത്; അവന്‍ ഒരു നഫ്സ് മാത്രം, അവനെന്തു ഖീമത്തുണ്ട്?