സൂറ അൽ-യിശായ്യാ 39יְשַׁעְיָהוּ (Yeshayahu)
ബാബീൽ മുർസൽമാര്‍
39 1ആ സമാനിൽ, യെക്കൂയി ഇലാഹ് മലിക് മരീളായിരുന്നിട്ടും ശിഫയായി എന്നു കേട്ട് ഇബ്നു ബലദാൻ ബാബീൽ മലിക്കുമായ മെറോദാക്കുബലാദാന്‍ രിസാലത്തുകളും തുഹ്ഫകളുമായി മുർസലുകളെ അവന്റെ അടുത്തേക്കയച്ചു. 2യെക്കൂയി ഇലാഹ് അവരെ സ്വീകരിച്ചു. അവന്‍ തന്റെ ഖജനാവും ഫിള്ളത്തും ദഹബും അത്വ് യാബും സൈത്തുത്വയ്യിബും തന്റെ ബൈത്തു അസ് ലിഹ മുഴുവനും ഖജാനകളില്‍ ഉണ്ടായിരുന്ന ജമീഉം അവര്‍ക്കു കാണിച്ചുകൊടുത്തു. യെക്കൂയി ഇലാഹ് അവരെ കാണിക്കാത്തതായി അവന്റെ ഖസ്റിലോ മുൽകിയ്യത്തിലോ ഒന്നും ഉണ്ടായിരുന്നില്ല. 3യിശയ്യാ നബി യെക്കൂയി ഇലാഹ് മലികിനെ സമീപിച്ചു ചോദിച്ചു: ഇവര്‍ എന്തു പറഞ്ഞു? അവര്‍ എവിടെനിന്നു നിന്റെ ഖരീബായി മജീആയി? യെക്കൂയി ഇലാഹ് പറഞ്ഞു: അവര്‍ ബഈദായ ബാബീലില്‍നിന്നാണ് എന്റെ ഖരീബായി വന്നത്. 4അവന്‍ ചോദിച്ചു: അവര്‍ നിന്റെ ബൈത്തില്‍ എന്തെല്ലാം കണ്ടു? യെക്കൂയി ഇലാഹ് പറഞ്ഞു: എന്റെ ബൈത്തിലുള്ളതെല്ലാം അവര്‍ കണ്ടു. ഞാന്‍ അവരെ കാണിക്കാത്തതായി എന്റെ ഖജാനകളിൽ ഒന്നുമില്ല.
5യിശയ്യാ യെക്കൂയി ഇലാഹിനോടു പറഞ്ഞു: റബ്ബുൽ ആലമീന്റെ വ റബ്ബുൽ ജുന്ദിന്റെ കലിമത്ത് സംആക്കുക. 6നിന്റെ ബൈത്തിലുള്ളതും ഇന്നുവരെ നിന്റെ അബുമാര്‍ കസ്ബാക്കിയതുമായ ജമീഉം ബാബീലിലേക്കു കൊണ്ടുപോകുന്ന യൌമുകള്‍ വരുന്നു. ഒന്നും ബാക്കിയാകുകയില്ലെന്നു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 7നിനക്കു മൌലൂദായ നിന്റെ സ്വന്തം വലദുമാരില്‍ ചിലരെയും പിടിച്ചുകൊണ്ടു പോകും. ബാബീൽ മലിക്കിന്റെ ഖസ്റിലെ യാന്‍മാരായിരിക്കും അവര്‍. 8യെക്കൂയി ഇലാഹ് യിശയ്യായോടു പറഞ്ഞു: നീ കലാമാക്കിയ റബ്ബുൽ ആലമീന്റെ ആയത്തുകൾ അഫ്ളലാണ്. എന്തുകൊണ്ടെന്നാല്‍, അവന്‍ വിചാരിച്ചു: എന്റെ യൌമുകളില്‍ സലാമത്തും സലാമും ഉണ്ടായിരിക്കും.