സൂറ അൽ-യിശായ്യാ 40יְשַׁעְיָהוּ (Yeshayahu)
ഖൌമിന് ആശ്വാസം
40 1നിങ്ങളുടെ മഅബൂദ് അരുൾച്ചെയ്യുന്നു: ത്വയ്യിബാക്കുവിന്‍, എന്റെ ഖൌമിനെ തഅ്സിയത്താക്കുവിന്‍!
2ഊർശലീമിനോടു സൗമ്യമായി കലാമാക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍! അവളുടെ ഉബൂദിയ്യ ഇന്തിഹാആയി; ശർറുകള്‍ അഫ് വാക്കിയിരിക്കുന്നു. കുല്ലു മഅ്സീയകള്‍ക്കും റബ്ബുൽ ആലമീനിൽനിന്ന് ളിഅ്ഫ് അദാബും ഹാസ്വിലായിരിക്കുന്നു.
3ഒരു സൌത്ത് മുർതഫിആകുന്നു: സഹ്റായില്‍ റബ്ബുൽ ആലമീനു ത്വരീഖ ഒരുക്കുവിന്‍. ഗയ്റുമസ്കൂനായ അർളിൽ നമ്മുടെ റബ്ബിന്ന് ത്വരീഖ വാസിഅ ഒരുക്കുവിന്‍.
4വാദികള്‍ നികത്തപ്പെടും; ജബലുകളും അകമകളും മുസ്തഖീമാക്കപ്പെടും. കുന്നും കുഴിയുമായ മകാനുകള്‍ നിരപ്പാകും.
5മശ്ഖ്ഖത്തുള്ള അർളുകള്‍ മുസ്തഖീമാകും. റബ്ബുൽ ആലമീന്റെ മജ്ദ് ളാഹിറാകും. ബശറെല്ലാവരും ഒരുമിച്ച് അതു ലിഖാആക്കും. റബ്ബുൽ ആലമീനാണ് ഇത് അരുൾച്ചെയ്യുന്നത്.
6വീണ്ടും സൌത്തുയര്‍ന്നു: വിളിച്ചു പറയുക! ഞാന്‍ സുആലാക്കി: ഞാന്‍ എന്ത് വിളിച്ചു പറയണം? ജുസ്സ ഉശ്ബ് മാത്രം; അതിന്റെ സീനത്ത് ഹഖ് ലിലെ സഹ്ർപോലെ ഖലീലായ ഉംറോടുകൂടിയതും!
7റബ്ബുൽ ആലമീന്റെ നഫസേല്‍ക്കുമ്പോള്‍ ഉശ്ബു കരിയുകയും സഹ്ർ ഫാനിയായിപ്പോവുകയും ചെയ്യും; ഇൻസാൻ ഉശ്ബുമാത്രം!
8ഉശ്ബു കരിയുന്നു; സഹ്ർ വാടുന്നു; നമ്മുടെ മഅബൂദിന്റെ കലിമത്താകട്ടെ അബദിയായി നിലനില്‍ക്കും.
9ബിശാറത്തുമായി വരുന്ന സീയൂനേ, മുർതഫിആയ ജബലില്‍ക്കയറി ഖുവ്വത്തോടെ സൌത്തുയര്‍ത്തി പറയുക; ബിശാറത്തുമായി വരുന്ന ഉർശലീമേ, ബിലാഖൌഫ് വിളിച്ചു പറയുക;
10യൂദായുടെ മദീനത്തുകളോടു പറയുക: ഇതാ, നിങ്ങളുടെ മഅബൂദ്! ഇതാ, മഅബൂദായ റബ്ബുൽ ആലമീൻ ഖുവ്വത്തോടെ വരുന്നു. അവിടുന്ന് യദ്ബലത്താല്‍ ഹുക്മ് നടത്തുന്നു. ഹദിയ്യ അവിടുത്തെ യദിലുണ്ട്. സവാബും അവിടുത്തെ അമാമിലുണ്ട്.
11റാഇയെപ്പോലെ അവിടുന്ന് തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് ആട്ടിന്‍കുട്ടികളെ യദുകളില്‍ ചേര്‍ത്തു മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു.
അതുല്യനായ മഅബൂദ്
12കഫ്ഫിൽ ബഹ്റുകളെ അളക്കുകയും, സമാഅ് തൌസീഇനെ ശിബ്റില്‍ ഒതുക്കുകയും അർളിലെ ഗുബാറിനെ മിക് യാൽആനിയത്തില്‍ ഉള്‍ക്കൊള്ളിക്കുകയും ജബലുകളുടെ സിഖൽ ഫിള്ളക്കോലില്‍ നിശ്ചയിക്കുകയും ജബലുകളെ മീസാനില്‍ വസ്നാക്കുകയും ചെയ്തവനാര്?
13റബ്ബുൽ ആലമീന്റെ റൂഹിനെ തദ്ബീർ ചെയ്യാന്‍ ആരുണ്ട്? ഏത് വഅ്ളന്‍ അവിടുത്തേക്കു തഅ് ലീമാത് നല്‍കി?
14ആരോട് അവിടുന്ന് നസ്വീഹത്ത് തേടി? അദ് ലിന്റെ ത്വരീഖ് അവിടുത്തെ തഅലീമാക്കുകയും അവിടുത്തേക്ക് ഇൽമ് പകര്‍ന്നു കൊടുത്ത്, ഇൽമിന്റെ ത്വരീഖ് ഫഹ്മാക്കുകയും ചെയ്തത് ആര്?
15ഖൌമുകള്‍ അവിടുത്തേക്ക് തൊട്ടിയില്‍ ഒരു ഖത്റ മാഅ് പോലെയും ഫിള്ളക്കോലില്‍ ഗുബാറുപോലെയും ആണ്. ജസീറകളെ അവിടുന്ന് റഖീഖായ ഗുബാറുപോലെ ളന്നാക്കുന്നു.
16ലബനൂന്‍ ഖതബിനു താമ്മാവുകയില്ല; അവിടെയുള്ള ഹയവാനുകള്‍ ഒരു മുഹർരിഖഖുർബാനിക്കു കാഫിയാവുകയില്ല.
17അവിടുത്തെ അമാമിൽ ഖൌമുകള്‍ ഒന്നുമല്ല. അദമിനും ഫറാഗിനും താഴെയേ അവിടുന്ന് അവയ്ക്കു മകാനത്ത് നല്‍കിയിട്ടുള്ളു.
18മഅബൂദിനെ ആരോടു നിങ്ങള്‍ മുആലദ ചെയ്യും? അവിടുത്തോടു മുമാലസയുള്ള സ്വൂറത്തേത്?
19സ്വാനിഹ് സബ്ക്കാക്കിയതും സ്വാഇഗ് ദഹബുമുഗശ്ശാക്കി ഫിള്ളസ്സിൽസാലുകള്‍ മൽബൂസാക്കിയതുമായ സ്വനമോ?
20ഇബാദത്തിനു മിസ്കീൻ ബിലാആയിപോകാത്ത ഖശബ് ഇഖ്തിയാറാക്കുന്നു; മുതഹരിക്കാകാത്ത സ്വനമുണ്ടാക്കാന്‍ അവന്‍ മാഹിറായ സാഇഗിനെ ത്വലബാക്കുന്നു.
21നിങ്ങള്‍ക്കറിഞ്ഞുകൂടേ? സംആക്കിയിട്ടില്ലേ? ബഅ്ദ് മുതല്‍ക്കേ നിങ്ങളോടിതു പറഞ്ഞിട്ടില്ലേ? അർളിന്റെ അസാസുകളില്‍നിന്നു നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലേ?
22അർളിനു ഫൌഖിൽ സമാഅ് സുറാദിഖിന് ഫൌഖിൽ ഇസ്തിവായിരിക്കുന്നവനാണ് അവിടുന്ന്; അർളുസാകിനുകള്‍ ജുന്ദൂബുകള്‍ക്ക് സവാആണ്. അവിടുന്ന് സമാഇനെ സിത്ർ പോലെ നിവര്‍ത്തുകയും ഖയ്മ പോലെ മഫ്റൂശാക്കുകയും ചെയ്യുന്നു.
23അവിടുന്ന് അർളിലെ ഖുത്ബുമാരെ മഅദൂമാക്കുകയും അമീറുമാരെ ഫാരിഗാക്കുകയും ചെയ്യുന്നു.
24ഗർസാക്കിയയുടനെ, സർആക്കിയയുടനെ, വേരെടുത്തയുടനെ അവിടുത്തെ നഫ്സിൽ അവ മുഹ്റഖായി പോകുന്നു; അസ്ഫിനെയെന്നെപോലെ രീഹുൻ ശദീദ് അവയെ പറത്തിക്കളയുന്നു.
25ആരോടു നിങ്ങളെന്നെ തംസീലാക്കും, ആരോടാണെനിക്കു മുമാലസ എന്നു ഖുദ്ദൂസായവന്‍ ചോദിക്കുന്നു.
26നിങ്ങള്‍ അയ്നുയര്‍ത്തി കാണുവിന്‍, ആരാണിവയെല്ലാം ഖൽഖാക്കിയത്? ഇസ്മ് ചൊല്ലി വിളിച്ച് അവയുടെ ജംഇനെ അദ്ദനുസരിച്ച് പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ. അവിടുത്തെ ഖുവ്വത്തിന്റെ മജ്ദും ഹൈബത്തും മൂലം അവയിലൊന്നുപോലും മഫ്ഖൂദാകുന്നില്ല.
27യാഖൂബേ, ഇസ്രായീലേ, എന്റെ ത്വരീഖുകള്‍ റബ്ബുൽ ആലമീനില്‍ നിന്നു മസ്തൂറായിരിക്കുന്നു. എന്റെ ഹഖ് മഅബൂദ് ഇഅ്തിബാറിലെടുക്കുന്നില്ല എന്നു നീ ശികായ പറയുന്നത് എന്തുകൊണ്ടാണ്?
28നിങ്ങള്‍ക്ക് അറഫാവില്ലെ? നിങ്ങള്‍ സംആക്കിയിട്ടില്ലേ? റബ്ബുൽ ആലമീൻ ഖദീമായ മഅബൂദും അർള് ജമീഇന്റെയും ഖാലിഖുമാണ്. അവിടുന്ന് തഅബാനാവുകയോ ഫാതിറാവുകയോ ഇല്ല; അവിടുത്തെ നഫ്സ് ഗയ്റുമഫ്ഹൂമാണ്.
29ഫാതിറായവന് അവിടുന്ന് ഖുവ്വത്ത് നല്‍കുന്നു; ളുഅ്ഫുള്ളവനു ഖുവ്വത്ത് പകരുകയും ചെയ്യുന്നു.
30ശാബ്ബുകള്‍പോലും ഫാതിറാവുകയും തഅബാനാവുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ഖുവ്വത്തറ്റു സാഖിത്താകാം.
31എന്നാല്‍, മഅബൂദില്‍ തവക്കുലാക്കുന്നവര്‍ വീണ്ടും ഖുവ്വത്ത് ബാലിഗാക്കും; അവര്‍ ജാരിഹുമാരെപ്പോലെ ജനാഹടിച്ചുയരും. അവര്‍ ഫിറാറായാലും തഅബാനാവുകയില്ല; മശ് യാക്കിയാല്‍ ഫാതിറാവുകയുമില്ല.